Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:33 AM IST Updated On
date_range 4 Nov 2017 10:33 AM ISTജില്ല പഞ്ചായത്ത് സെക്രട്ടറി ചുമതലയേറ്റു
text_fieldsbookmark_border
കണ്ണൂർ: ജില്ല പഞ്ചായത്ത് സെക്രട്ടറിയായി ധനകാര്യവകുപ്പ് സെക്രട്ടറി വി. ചന്ദ്രൻ ചുമതലയേറ്റു. ധനകാര്യവകുപ്പ് പരിശോധനവിഭാഗം കണ്ണൂർ മേധാവി, ഹെൽത്ത് സർവിസ് ഡയറക്ടറേറ്റിൽ ഫിനാൻസ് ഓഫിസർ, ജലനിധി പദ്ധതിയുടെ കണ്ണൂർ റീജനൽ ഡയറക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കീച്ചേരി സ്വദേശിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story