Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനെല്ലൂന്നിയിൽ...

നെല്ലൂന്നിയിൽ ആർ.എസ്.എസ് പ്രവർത്തക​െൻറ ഓട്ടോ തകർത്തു

text_fields
bookmark_border
ഉരുവച്ചാൽ: നെല്ലൂന്നിയിൽ ആർ.എസ്.എസ് പ്രവർത്തക​െൻറ ഓട്ടോ തകർത്തു. ആർ. എസ്.എസ് ശാഖാ മുഖ്യശിക്ഷക് ബാവോട്ടുപാറ റോഡിലെ കെ. ശരത്തി​െൻറ ഉടമസ്ഥതയിലുള്ള ഓട്ടോ ടാക്സിയാണ് തകർത്തത്. ഓട്ടോയുടെ മുൻഭാഗത്തെ ഗ്ലാസ് അടിച്ചുതകർക്കുകയും ഓട്ടോയിൽ മണ്ണെണ്ണ ഒഴിച്ചനിലയിലുമാണ്. ഓട്ടം കഴിഞ്ഞതിനുശേഷം വ്യാഴാഴ്ച രാത്രി വീട്ടുപറമ്പിൽ നിർത്തിയിട്ടതായിരുന്നു. പുലർച്ചെ ബഹളംകേട്ട് സമീപത്തെ വിട്ടുകാർ ലൈറ്റിട്ടതിനെ തുടർന്ന് ആക്രമികൾ രക്ഷപ്പെടുകയായിരുന്നു. ഇതേ ഓട്ടോക്കുനേരെ മൂന്നു മാസം മുമ്പും ആക്രമണമുണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ആർ.എസ്.എസ് ആരോപിച്ചു. urv_IMG_20171103_095757 നെല്ലൂന്നിയിലെ ആർ.എസ്.എസ് പ്രവർത്തകൻ കെ. ശരത്തി​െൻറ ഓട്ടോ തകർത്തനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story