Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:03 AM IST Updated On
date_range 2 Nov 2017 11:03 AM ISTസർവകക്ഷി അനുശോചനയോഗം
text_fieldsbookmark_border
ചെറുവത്തൂർ: കോൺഗ്രസ് നേതാവ് പി.സി. രാമെൻറ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനംചെയ്തു. ചെറുവത്തൂർ മണ്ഡലം പ്രസിഡൻറ് വി. നാരായണൻ അധ്യക്ഷതവഹിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ പി.കെ. ഫൈസൽ, കെ. സുധാകരൻ, കെ.പി. പ്രകാശൻ, സി.പി.എം ഏരിയ സെക്രട്ടറി കെ.പി. വത്സലൻ, മുസ്ലിംലീഗ് മണ്ഡലം ട്രഷറർ ടി.സി. കുഞ്ഞബ്ദുല്ല ഹാജി, എ. അമ്പൂഞ്ഞി, എൻ. ഭാസ്കരൻ, കരീം ചന്തേര, കെ. ഭാസ്കരൻ, കെ. ദാമോദരൻ, കെ. സലാഹുദ്ദീൻ, പി.കെ. വിനയകുമാർ, എം. രാധാകൃഷ്ണൻ നായർ, പി.പി. മുസ്തഫ, പി.കെ. രാജീവൻ, സി. ഭാരതൻ, സതീഷ് കരിങ്ങാട്ട്, ടി. പത്മനാഭൻ, എം.വി. ജയശ്രീ, ടി. രാജൻ, സജീഷ് കൈതക്കാട് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story