Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേരളപ്പിറവി ദിനം...

കേരളപ്പിറവി ദിനം ആഘോഷിച്ചു

text_fields
bookmark_border
എടക്കാട്: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എടക്കാട് സുഹൃദ് വേദി സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ പ്രദേശത്തെ വിവിധ മത,സാമൂഹിക,സാംസ്കാരിക നേതാക്കളുടെ കൂട്ടായ്മ നടത്തി. എഴുത്തുകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. എടക്കാട് വികസന വേദി പ്രസിഡൻറ് പ്രേമരാജൻ എടക്കാട്, ഇണ്ടേരി ശിവക്ഷേത്രം സെക്രട്ടറി ഗിരീശൻ മാസ്റ്റർ, ശശി കച്ചേരിയകത്ത്, എടക്കാട് മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് പി. ഹമീദ് മാസ്റ്റർ, കടമ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.വി. ജയരാജൻ, കണ്ണോത്ത് വിജയൻ, തറവാട് അഗതിമന്ദിരം സെക്രട്ടറി എ.പി. ഹാഷിം, എടക്കാട് കലാസാഹിത്യവേദി കൺവീനർ കരീം മുഴപ്പിലങ്ങാട്, എം. അബ്ദുൽ ഖാദർ, സി.ടി. ഫൈസൽ, പി. അഫ്സൽ, അബ്ദുൽ അസീസ്, എ.കെ. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story