Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാധ്യതാപട്ടിക

സാധ്യതാപട്ടിക

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ േട്രഡ്സ്മാൻ കാർപ​െൻററി (കാറ്റഗറി നമ്പർ 532/2015) തസ്തികയിലേക്ക് കെ.പി.എസ്.സി 2016 നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ കൃഷിവകുപ്പിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 441/2014) തസ്തികയിലേക്ക് 2016 ഡിസംബർ 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി കെ.പി.എസ്.സി പ്രസിദ്ധീകരിച്ചു. ഇവ കെ.പി.എസ്.സി വെബ്സൈറ്റിൽ ലഭിക്കും. ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ എച്ച്.എസ്.എ (സോഷ്യൽ സ്റ്റഡീസ് -മലയാളം മീഡിയം) തസ്തികക്കായി പി.എസ്.സി നടത്തിയ പരീക്ഷയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ല ഇൻഫർമേഷൻ സ​െൻററിൽ പരിശോധനക്ക് ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story