Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:59 AM IST Updated On
date_range 2 Nov 2017 10:59 AM ISTകുടിശ്ശിക: സമയപരിധി നീട്ടി
text_fieldsbookmark_border
കണ്ണൂർ: മോട്ടോർ തൊഴിലാളി ക്ഷേമനിധിവിഹിതം അടക്കുന്നതിൽ വീഴ്ചവരുത്തിയവരും ഒരുതവണയെങ്കിലും തൊഴിലാളിവിഹിതം അടച്ച് അംഗമായി രജിസ്റ്റർ ചെയ്തവരുമായ തൊഴിലാളികൾക്ക് കുടിശ്ശിക അടക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31വരെ നീട്ടി. കുടിശ്ശിക അടക്കാത്ത തൊഴിലാളികളുടെ ഉടമകൾ അടക്കുന്ന ക്ഷേമനിധിവിഹിതം തൊഴിലാളികൾക്ക് ലഭിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story