Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:56 AM IST Updated On
date_range 2 Nov 2017 10:56 AM ISTറോഡ് വികസനപ്രവൃത്തി തുടങ്ങി
text_fieldsbookmark_border
കേളകം: പാറത്തോട്- കരിയങ്കാപ്പ് . 104 ലക്ഷം രൂപ െചലവിട്ടാണ് 5.5 മീറ്റർ വീതിയിൽ നാലു കിലോമീറ്റർ റോഡ് വീതി കൂട്ടി റീടാറിങ് നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിെൻറ കീഴിലുള്ള കേളകം -അടക്കാത്തോട് പാതയുടെ ഭാഗമായ റോഡാണ് വികസിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story