Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 10:56 AM IST Updated On
date_range 2 Nov 2017 10:56 AM ISTസമഗ്ര മാലിന്യപരിപാലന പരിപാടി
text_fieldsbookmark_border
കേളകം: പഞ്ചായത്ത് ശുചിത്വമിഷെൻറ സഹകരണത്തിൽ നടപ്പാക്കുന്ന യുടെ ഭാഗമായി പ്ലാസ്റ്റിക് ഷ്രെഡിങ് മെഷീൻ കെട്ടിടം ചെട്ടിയാംപറമ്പിൽ സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജൻ അടുക്കോലിൽ, തങ്കമ്മ സ്‌കറിയ, ലിസി ജോസഫ്, ജാൻസി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം വർഗീസ് നടപ്പുറം, തോമസ് കണിയാംഞ്ഞാലിൽ, ലീലാമ്മ കറുപ്പഞ്ചേരി, ശാന്ത രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story