Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീലേശ്വരം സ്വദേശി...

നീലേശ്വരം സ്വദേശി കണ്ണൂർ ജില്ല ആശുപത്രിയിൽ മരിച്ചു

text_fields
bookmark_border
കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സ​െൻററിൽനിന്നും ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് തിരിച്ച നീലേശ്വരം സ്വദേശി കണ്ണൂർ ജില്ല ആശുപത്രിയിൽവെച്ച് മരിച്ചു. നീലേശ്വരം പേരോൽ വാണിയംവയൽ ബാലകൃഷ്ണ​െൻറ മകൻ സി.ബാബു (45) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മലബാർ കാൻസർ സ​െൻററിൽനിന്നും നീലേശ്വരത്തേക്കുള്ള ട്രെയിൻ യാത്രയിൽ അസ്വസ്ഥതയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാത്രി ഏഴരയോടെ ജില്ല ആശുപത്രിയിൽനിന്നും മൃതദേഹം സ്വദേശമായ നീലേശ്വരത്തേക്ക് കൊണ്ടുപോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story