Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:00 AM IST Updated On
date_range 1 Nov 2017 11:00 AM ISTപ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
text_fieldsbookmark_border
കണ്ണൂർ: ജില്ലയിലെ ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ലക്ഷത്തിൽ താഴെ വരുമാനമുളള പട്ടികവർഗ വിദ്യാർഥികൾക്കുളള പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്ഥാപന മേധാവികൾ ഫോറം നമ്പർ ഒന്നിൽ സാക്ഷ്യപ്പെടുത്തലുകൾ വരുത്തി നവംബർ 10ന് അപേക്ഷ സമർപ്പിക്കണം. സ്ഥാപന മേധാവികളുടെ ഔദ്യോഗിക നാമത്തിലുള്ള ബാങ്ക് അക്കൗണ്ട് പാസ്ബുക്കിെൻറ പകർപ്പ് ഉള്ളടക്കം ചെയ്യണം. ഫോൺ: 04972 700357. ----
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story