Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശാസ്ത്രോത്സവം

ശാസ്ത്രോത്സവം

text_fields
bookmark_border
ഉരുവച്ചാൽ: മട്ടന്നൂർ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവൃത്തിപരിചയ-ഐ.ടി മേള ബുധൻ, വ്യാഴം ദിവസങ്ങളിൽ മാലൂരിൽ നടക്കും. ശാസ്ത്രമേള പനമ്പറ്റ ന്യൂ യു.പി സ്കൂളിലും, പ്രവൃത്തിപരിചയമേള മാലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലുമാണ് നടക്കുക. സാമൂഹ്യശാസ്ത്രമേള, ഐ-.ടി മേള, ഗണിതശാസ്ത്രമേള എന്നിവ വ്യാഴാഴ്ച മാലൂർ ഗവ. ഹയർ സെക്കൻഡറിയിൽ സ്കൂളിൽ നടക്കും. ജില്ലപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story