Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനകീയസമരങ്ങളെ...

ജനകീയസമരങ്ങളെ അടിച്ചമർത്തുന്നു ^സോളിഡാരിറ്റി

text_fields
bookmark_border
ജനകീയസമരങ്ങളെ അടിച്ചമർത്തുന്നു -സോളിഡാരിറ്റി കണ്ണൂർ: ജനകീയസമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള പിണറായിസർക്കാറി​െൻറ ശ്രമം അപലപനീയമെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.കെ. ഫിറോസ്. പ്രതിപക്ഷത്ത് ഉള്ളപ്പോൾ സി.പി.എം പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ഗെയിൽവിരുദ്ധ സമരരംഗത്ത് ഇറങ്ങിയിരുന്നു. എന്നാൽ, ഇന്ന് സമര സഖാക്കളെ അറസ്റ്റ് ചെയ്യുകയാണ്. ഇത്തരത്തിലുള്ള ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ പി.എം. ശെറോസ്, എം.ബി.എം. ഫൈസൽ, അസ്കർ തലശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story