Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:53 AM IST Updated On
date_range 1 Nov 2017 10:53 AM ISTഏകത, പുനരർപ്പണ ദിനാചരണം
text_fieldsbookmark_border
അഞ്ചരക്കണ്ടി: ഇന്ദിരഗാന്ധി രക്തസാക്ഷിത്വ വാർഷികവും സർദാർ വല്ലഭ്ഭായി പട്ടേലിെൻറ ജന്മവാർഷികവും അമ്പനാട് നെഹ്റു യുവകേന്ദ്രയുടെയും കെ. ഗോവിന്ദൻ മാസ്റ്റർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറയും അമ്പനാട് ജവഹർ ബാലവേദിയുടെയും ആഭിമുഖ്യത്തിൽ ആചരിച്ചു. ചടങ്ങിൽ ഏകത പ്രതിജ്ഞയെടുത്തു. സ്മരണക്കായി വൃക്ഷത്തെകൾ നട്ടു. ടി.കെ. രതീഷ് അധ്യക്ഷത വഹിച്ചു. പി. ഷാജി, മിഥുൻ മോഹൻ, ഷിനിത്ത്, ദിൽഷിത്ത്, അമൽ, അശ്വിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story