Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിവിരുദ്ധ ബോധവത്കരണ...

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്​

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് െഎ.സി.ഡി.എസ് പ്രോജക്ടി​െൻറ ആഭിമുഖ്യത്തിൽ തലശ്ശേരി കോളജ് ഒാഫ് എൻജിനീയറിങ്ങിൽ നടത്തി. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ, ജില്ല പഞ്ചായത്ത് മെമ്പർ വി.വിനീത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഷൈമ, വികസനകാര്യക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സ്വീറ്റ്ന, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് മെംബർ വി.കെ. ശ്രീവിദ്യ എന്നിവർ സംസാരിച്ചു. വി.കെ. സുജയ സ്വാഗതവും പി.വി. രജനി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story