Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഖഫ് ഭൂമിയിലെ...

വഖഫ് ഭൂമിയിലെ കെട്ടിടനിർമാണത്തിന് വിലക്ക്

text_fields
bookmark_border
തളിപ്പറമ്പ്: ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കരിമ്പത്തെ വഖഫ് ഭൂമിയിൽ നടക്കുന്ന കെട്ടിടനിർമാണത്തിന് താൽക്കാലിക വിലക്ക്. കരിമ്പത്ത് വഖഫി​െൻറ അധീനതയിലുള്ള 80 സ​െൻറ് സ്ഥലത്താണ് സ്വകാര്യവ്യക്തി ബഹുനിലകെട്ടിടം പണിയുന്നത്. ഡിവിഷനൽ ഓഫിസർ, നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് തളിപ്പറമ്പ് നരസഭ സെക്രട്ടറി, ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി, വസ്തു കൈവശംെവച്ചിരിക്കുന്ന തലശ്ശേരി ചമ്പാടെ കെ.വി. മഹറൂഫ് എന്നിവർക്ക് നോട്ടീസ് നൽകിയത്. തളിപ്പറമ്പ് വഖഫ് വസ്തു സംരക്ഷണസമിതി ചെയർമാൻ വഖഫ് ബോർഡിന് അയച്ച പരാതിയിലാണ് ബോർഡ് നടപടിയെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story