Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'പടയൊരുക്കം': വാഹന...

'പടയൊരുക്കം': വാഹന പ്രചാരണ ജാഥ

text_fields
bookmark_border
പയ്യന്നൂർ: യു.ഡി.എഫ് വാഹന പ്രചാരണ ജാഥ പയ്യന്നൂർ ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' പരിപാടിയുടെ പ്രചാരണാർഥം പയ്യന്നൂർ മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ജാഥ. കെ.പി.സി.സി നിർവാഹക സമിതി അംഗം എം. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എം.കെ. രാജൻ, എ.പി. നാരായണൻ, കെ.വി. കൃഷ്ണൻ, പി.വി. ദാസൻ, പി. രത്‌നാകരൻ, പ്രശാന്ത് കോറോം, ലത്തീഫ് കോച്ചൻ, ഇ.പി. അർജുൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story