Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 10:29 AM IST Updated On
date_range 1 Nov 2017 10:29 AM ISTമാലിന്യസംസ്കരണ കേന്ദ്രത്തിന് തറക്കല്ലിട്ടു
text_fieldsbookmark_border
അഞ്ചരക്കണ്ടി: ഹരിതകേരള മിഷെൻറ ഭാഗമായി അഞ്ചരക്കണ്ടി പഞ്ചായത്തിൽ മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമായി. പാലക്കീഴിൽ ആരംഭിച്ച മാലിന്യശേഖരണ സംസ്കരണ കേന്ദ്രത്തിെൻറ തറക്കല്ലിടൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. പ്രസിഡൻറ് ടി.വി. സീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.പി. സുരേന്ദ്രൻ, സുരേഷ് കസ്തൂരി, ചന്ദ്രൻ കല്ലാട്ട്, എ. രമ്യ, മാമ്പ്രത്ത് രാജൻ, കെ.കെ. ജയരാജൻ, എം.കെ. അബ്ദുൽ ഖാദർ, ഇ. ജനാർദനൻ, കെ.കെ. രാജൻ, കെ.സി. ജയപ്രകാശ്, കെ. മനോഹരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജി കൊഴുക്കുന്നോൻ സ്വാഗതവും കെ. ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story