Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകന്നുകാലി കശാപ്പ്...

കന്നുകാലി കശാപ്പ് നിരോധനം: പ്രതിഷേധം തിളക്കുന്നു

text_fields
bookmark_border
ക​​ണ്ണൂ​​ർ: ക​ന്നു​കാ​ലി​ ക​ശാ​പ്പ് നി​രോ​ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. എ​സ്.​​എ​ഫ്.​ഐ ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ‘എ​െൻറ ഭ​ക്ഷ​ണം എ​െൻറ സ്വാ​ത​ന്ത്ര്യം എ​െൻറ അ​വ​കാ​ശം’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ബീ​ഫ് ഫെ​സ്​​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. ക​ണ്ണൂ​രി​ൽ മു​ൻ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ ഡോ. ​വി. ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. അ​ഖി​ൽ, കെ. ​റി​ജേ​ഷ്, പി.​എ. കി​ര​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ചെ​റു​കു​ന്ന് ത​റ​യി​ൽ ഷി​ബി​ൻ കാ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബി​ൻ​രാ​ജ്, ടി.​ടി. സാ​യ​ന്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പെ​രി​ങ്ങോ​ത്ത് ടി. ​ആ​തി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​അ​ഖി​ൽ, ശ​ര​ത്ത് കെ. ​ശ​ശി, റാം​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​യ്യ​ന്നൂ​രി​ൽ സ​രി​ൻ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​മ​നു​രാ​ജ്, എ.​വി. ര​ഞ്ജി​ത്ത്, സി. ​ലി​ജി​ത്ത്, എം.​വി. ജി​തി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​യാ​ര​ത്ത് കെ. ​മ​നു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. ഷി​ജു, പി. ​ജി​തി​ൻ, പ്ര​ണ​വ് രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​രി​ട്ടി​യി​ൽ കെ. ​ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ര​സി​ന്ത്, എം. ​നി​ഖി​ലേ​ഷ്, വൈ​ഷ്ണ​വ് രാ​ജ്, എം. ​നി​ഖി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​ളി​പ്പ​റ​മ്പി​ൽ കെ. ​ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി.​എം. ഷീ​മ, എം. ​നി​ഖി​ൽ, ​െഎ. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ട​ക്കാ​ട് എം. ​സാ​യ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​ബി വേ​ണു​ഗോ​പാ​ൽ, ജ​സ്​​റ്റി​ൻ റാം ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ല​ക്കോ​ട് എം. ​ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജേ​ഷ്, ഋ​ഷി​കേ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൂ​ത്തു​പ​റ​മ്പ്: കേ​ന്ദ്ര സ​ർ​ക്കാ​റി‍​െൻറ ഭ​ക്ഷ​ണ ഫാ​ഷി​സ​ത്തി​നെ​തി​രെ ഡി.​വൈ.​എ​ഫ്.​ഐ കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ബീ​ഫ് ഫെ​സ്​​റ്റും ന​ട​ത്തി. ബ​സ്​​സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​യേ​റ്റം​ഗം വ​ത്സ​ൻ പ​നോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഭി​ലാ​ഷ് പ​നോ​ളി, കെ. ​ല​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്തൂ​പം പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story