Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമേ​യ​റെ ഉ​പ​രോ​ധി​ച്ച...

മേ​യ​റെ ഉ​പ​രോ​ധി​ച്ച സം​ഭ​വം: യൂ​ത്ത്​ ലീ​ഗ്​ നേ​താ​വ്​ അ​റ​സ്​​റ്റി​ൽ 41ഒാ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

text_fields
bookmark_border
ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഇ.​പി. ല​ത​യെ ഉ​പ​രോ​ധി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ത്ത്​ ലീ​ഗ്​ നേ​താ​വ്​ അ​റ​സ്​​റ്റി​ൽ. 41ഒാ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ക​ണ്ണൂ​ർ സി​റ്റി മ​ര​ക്കാ​ർ​ക​ണ്ടി​യി​ലെ സി​യാ​ദ്​ ത​ങ്ങ​ളെ​യാ​ണ്​ (30) ടൗ​ൺ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്​​റ്റ്. സി​യാ​ദ്​ ത​ങ്ങ​ള​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന 41 പേ​ർ​ക്കെ​തി​രെ കേ​സു​ണ്ട്. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ഒാ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന്​ ബ​ഹ​ളം​വെ​ക്കു​ക​യും മേ​യ​റെ അ​സ​ഭ്യം പ​റ​യു​ക​യും പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു​വെ​ന്നാ​ണ് കു​റ്റം. നേ​താ​ജി റോ​ഡി​​ലെ​യും കു​ഴി​ക്കു​ന്നി​ലേ​യും ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ​ മ​ദ്യ​ക്ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക, താ​ണ മു​ഴ​ത്ത​ട​ത്തെ അ​ന​ധി​കൃ​ത നാ​യ്​ വ​ള​ർ​ത്തു​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടു​ക, താ​യ​ത്തെ​രു-​സി​റ്റി റോ​ഡി​ൽ ഒാ​വു​ചാ​ലും ന​ട​പ്പാ​ത​യും പ​ണി​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ​െചാ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ഒ​രു​സം​ഘം യൂ​ത്ത്​ ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ മേ​യ​റെ ചേം​ബ​റി​ൽ ഉ​പ​രോ​ധി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story