Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈ​ന്തൂ​ർ പാ​സ​ഞ്ച​ർ...

ബൈ​ന്തൂ​ർ പാ​സ​ഞ്ച​ർ നി​ർ​ത്ത​ലാ​ക്ക​രു​ത്​–ചേം​ബ​ർ ഒാ​ഫ്​ ​േകാ​മേ​ഴ്​​സ്​

text_fields
bookmark_border
ക​ണ്ണൂ​ർ: യാ​ത്രാ​ക്ലേ​ശം​കൊ​ണ്ട്​ പൊ​റു​തി​മു​ട്ടു​ന്ന ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന ക​ണ്ണൂ​ർ-​ബൈ​ന്തൂ​ർ പാ​സ​ഞ്ച​ർ സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്ക​രു​തെ​ന്ന്​ നോ​ർ​ത്ത്​ മ​ല​ബാ​ർ ചേം​ബ​ർ ഒാ​ഫ്​ ​േകാ​മേ​ഴ്​​സ്​ നി​ർ​വാ​ഹ​ക​സ​മി​തി റെ​യി​ൽ​േ​വ മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​വി​ന്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​മ​ല​ബാ​റി​ൽ​നി​ന്ന്​ മം​ഗ​ളൂ​രു​വി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളും കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​േ​ല​ക്കു​ള്ള ഭ​ക്ത​രും മം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​ക്കാ​യി പോ​കു​ന്ന രോ​ഗി​ക​ളും ഏ​റെ ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​നാ​ണ്​ ബൈ​ന്തൂ​ർ പാ​സ​ഞ്ച​ർ. അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​വി​സ്​ നി​ർ​ത്തി​െ​വ​ച്ച തീ​രു​മാ​നം ട്രെ​യി​ൻ സ​ർ​വി​സ്​ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കു​ന്ന​നി​ല​യി​ലേ​ക്ക്​ പോ​ക​രു​തെ​ന്ന്​ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ്​ സി.​വി. ദീ​പ​ക്, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മാ​ത്യു സാ​മു​വ​ൽ, സ​ച്ചി​ൻ സൂ​ര്യ​കാ​ന്ത്, പി. ​ഷാ​ഹി​ൻ, എ.​കെ. റ​ഫീ​ഖ്, വി​ഷ്​​ണു ഖ​ണ്ഡേ​വാ​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story