Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.​ജെ.​പി...

ബി.​ജെ.​പി ഹ​ർ​ത്താ​ലി​ൽ ജ​ന​ജീ​വി​തം സ്​​തം​ഭി​ച്ചു

text_fields
bookmark_border
ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കണ്ണൂർ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്​​ച ന​ട​ന്ന ഹ​ർ​ത്താ​ലി​ൽ ജ​ന​ജീ​വി​തം സ്​​തം​ഭി​ച്ചു. പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സി​നു​നേ​രെ പ​രി​യാ​ര​ത്തു​വെ​ച്ച്​ ആ​ക്ര​മ​ണം ന​ട​ന്നു. ക​ല്ലേ​റി​ൽ ആം​ബു​ല​ൻ​സി​​െൻറ​യും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യു​ടെ​യും ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. ചു​രു​ക്കം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ്​ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ഒാ​ഫി​സു​ക​ളി​ൽ ഹാ​ജ​ർ നി​ല കു​റ​വാ​യി​രു​ന്നു. ക​ന​ത്ത പൊ​ലീ​സ്​ ബ​ന്ത​വ​സ്സൊ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും ചി​ല സ്​​ഥ​ല​ങ്ങ​ളി​ൽ വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ച​ത്​ നേ​രി​യ ക​ശ​പി​ശ​ക്കി​ട​യാ​ക്കി. പു​തി​യ​തെ​രു ഹൈ​വേ ജ​ങ്​​ഷ​നി​ൽ രാ​വി​ലെ ഏ​റെ​നേ​രം വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്​ യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ച്ചു. പി​ന്നീ​ട്​ പൊ​ലീ​സെ​ത്തി​യാ​ണ്​ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ളെ നീ​ക്കം​ചെ​യ്​​ത​ത്.
Show Full Article
TAGS:LOCAL NEWS 
Next Story