Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅ​ഴീ​ക്ക​ലി​ൽ...

അ​ഴീ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി: ഏ​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
അ​ഴീ​ക്കോ​ട്: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തി​​െൻറ ഭാ​ഗ​മാ​യ അ​ഴി​മു​ഖ​ത്ത്​ മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ക​ന​ത്ത​തി​ര​യി​ല​ക​പ്പെ​ട്ട് ബോ​ട്ട് മു​ങ്ങി. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ദ്​​ഭു​ത​ക​ര​മാ​യി നീ​ന്തി​ര​ക്ഷ​പ്പെ​ട്ടു. കീ​ച്ചേ​രി സ്വ​ദേ​ശി നൗ​ഷാ​ദി​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തൗ​ഫീ​ഖ് എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നാ​ലു​ദി​വ​സം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി ല​ഭി​ച്ച നാ​ലു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന ചെ​മ്മീ​നും ബോ​ട്ടി​​െൻറ യ​ന്ത്ര സാ​മ​ഗ്രി​ക​ളും ന​ശി​ച്ചു. വ​ള​പ​ട്ട​ണ​ത്തെ മാ​പ്പി​ള ഖ​ലാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 12 പേ​ര​ട​ങ്ങു​ന്ന സം​ഘം രാ​വി​ലെ​ത​ന്നെ ബോ​ട്ട്​ ക​ര​യി​െ​ല​ത്തി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story