Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​​റ്റേ​ഷ​നി​ൽ ക​യ​റി...

സ്​​റ്റേ​ഷ​നി​ൽ ക​യ​റി പൊ​ലീ​സു​കാ​രെ മ​ർ​ദി​ച്ചു; യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ക​യ​റി യു​വാ​വ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​​രെ മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ മ​ണ​ൽ മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള തെ​ക്ക​ൻ ബ​ങ്ക​ള​ത്തെ വി​ജ​യ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ച​ന്തേ​ര പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ സ​ലീ​മും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റും പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച വി​ജ​യ​​െൻറ ബൈ​ക്കും ചെ​റി​യ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്​ ഇ​രു​വ​രും വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. മോ​ശ​മാ​യി സം​സാ​രി​ച്ച വി​ജ​യ​നെ​തി​രെ നീ​ലേ​ശ്വ​രം​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സ്​​റ്റേ​ഷ​നി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ വി​ജ​യ​ൻ സ​ലീ​മി​നെ വീ​ണ്ടും ആ​ക്ര​മി​ക്കു​ന്ന​ത്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന അ​സി​സ്​​റ്റ​ൻ​റ്​ റൈ​റ്റ​ർ കു​മാ​ര​ൻ, സി​വി​ൽ പൊ​ലീ​സ്​ ഒാ​ഫി​സ​ർ മോ​ഹ​ന​ൻ എ​ന്നി​വ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​രെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. കു​മാ​ര​​െൻറ പ​രാ​തി​യി​ൽ വി​ജ​യ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഹോ​സ്​​ദു​ർ​ഗ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story