Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right‘അ​പ്പ​ക്കൂ​ട്​...

‘അ​പ്പ​ക്കൂ​ട്​ പെ​രു​മ’ ഉ​ദ്​​ഘാ​ട​നം

text_fields
bookmark_border
ത​ല​ശ്ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ 150ാം വാ​ർ​ഷി​ക ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ‘അ​പ്പ​ക്കൂ​ട്​ പെ​രു​മ 2017’ കേ​ക്കി​െൻറ നാ​ടാ​യ ത​ല​ശ്ശേ​രി​ക്ക്​ കൗ​തു​ക​മാ​യി. കേ​ര​ള കേ​ക്ക്​ അ​സോ​സി​​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച അ​പ്പ​ക്കൂ​ട്​ പെ​രു​മ കെ.​കെ. രാ​ഗേ​ഷ്​ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​കെ. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ക്കേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്​​ഥാ​ന ഒാ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി റോ​യ​ൽ നൗ​ഷാ​ദ്​ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ വൈ​സ്​ ചെ​യ​ർ​മാ​ൻ ന​ജ്​​മ ഹാ​ഷിം, സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​മാ​ൻ​മാ​രാ​യ കെ. ​വി​ന​യ​രാ​ജ്, എം.​പി. നീ​മ, എം.​സി. പ​വി​​ത്ര​ൻ, പ്ര​ദീ​പ്​ പു​തു​ക്കു​ടി, എം.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ, അ​ഡ്വ. വി. ​ര​ത്​​നാ​ക​ര​ൻ, അ​ഡ്വ. വി​ശ്വ​നാ​ഥ​ൻ, ഇ.​എ. ല​ത്തീ​ഫ്, എം.​കെ. ര​ഞ്​​ജി​ത്ത്, ടി.​പി. സ​ഹ​ദേ​വ​ൻ, ഒ​ത​യോ​ത്ത്​ ര​മേ​ശ​ൻ, ജോ​ർ​ജ്​ പീ​റ്റ​ർ, സി.​എം. ബാ​ല​കൃ​ഷ്​​ണ​ൻ, എ.​കെ. ആ​ബൂ​ട്ടി ഹാ​ജി, സാ​ജി​ദ്​ കോ​മ​ത്ത്, കെ. ​അ​ച്യു​ത​ൻ, കി​ഴ​ക്ക​യി​ൽ പ്ര​കാ​ശ​ൻ, സാ​ക്കി​ർ കാ​ത്താ​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ക്ക്​ മ​ഹോ​ത്സ​വ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ണ്ണ​യാ​ട്​ ബാ​ല​കൃ​ഷ്​​ണ​ൻ സ്വാ​ഗ​ത​വും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി. ​രാ​ധാ​കൃ​ഷ്​​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ന്ന്​ വൈ​കീ​ട്ട്​ സ​മാ​പ​ന​സ​മ്മേ​ള​നം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ന​ജ്​​മാ ഹാ​ഷിം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ണ്ണൂ​ർ ഫു​ഡ്​ സേ​ഫ്​​റ്റി അ​സി. ക​മീ​ഷ​ണ​ർ ഏ​ലി​യാ​മ്മ മു​ഖ്യാ​തി​ഥി​യാ​കും. 40 വ​ർ​ഷം പാ​ര​മ്പ​ര്യ​മു​ള്ള ബേ​ക്ക​റി ജീ​വ​ന​ക്കാ​രെ​യും സം​രം​ഭ​ക​രെ​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി.​കെ. ര​മേ​ശ​ൻ ആ​ദ​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story