Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക​വ​ർ​ച്ച കേസിൽ...

ക​വ​ർ​ച്ച കേസിൽ പ്രതിക്ക്​ ത​ട​വും പി​ഴ​യും

text_fields
bookmark_border
ക​ണ്ണൂ​ർ: വ​ഴി​യാ​ത്ര​ക്കാ​ര​നെ ത​ട​ഞ്ഞ്​ ക​വ​ർ​ച്ച​ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക്​​ ത​ട​വും പി​ഴ​യും. വേ​ങ്ങാ​ട്​ തെ​രു​വി​ലെ മ​ഠ​പ്പു​ര​ക്ക​ൽ ബി​ജു​വി​നെ​യാ​ണ്​ (38) കോ​ട​തി ര​ണ്ടു വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 5000 രൂ​പ അ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്. 2016 ഏ​പ്രി​ൽ 15ന്​ ​രാ​ത്രി​യാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി രാ​ജേ​ഷ്​ ഒ​റാ​െൻറ പ​ഴ​്​​സ്​ ത​ട്ടി​പ്പ​റി​ച്ച്​ 10,000 രൂ​പ​യും മ​റ്റ്​ രേ​ഖ​ക​ളും ക​വ​ർ​ന്നു​വെ​ന്നാ​ണ്​ കേ​സ്. യാ​ത്ര​ക്കാ​ര​െൻറ ബാ​ഗ്​ ക​വ​ർ​ന്ന കേ​സി​ൽ ത​ട​വും പി​ഴ​യും. ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്തു​​പ​റ​മ്പി​ലെ പി.​പി. ഇ​സ്​​മാ​യി​ലി​നെ​യാ​ണ്​ (31) കോ​ട​തി ആ​റു മാ​സം ത​ട​വി​നും 2000 രൂ​പ പി​ഴ അ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്. 2011 മേ​യ്​ 25നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം.
Show Full Article
TAGS:LOCAL NEWS 
Next Story