Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ​ശ്ചി​മ​ഘ​ട്ട...

പ​ശ്ചി​മ​ഘ​ട്ട വി​ക​സ​ന​പ​ദ്ധ​തി: ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു

text_fields
bookmark_border
വെ​ള്ള​രി​ക്കു​ണ്ട്​: വെ​സ്​​റ്റ്​ എ​ളേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​മ്മാ​ടം നീ​ർ​ത്ത​ട വി​ക​സ​ന​പ​ദ്ധ​തി​ക്ക്​ 35.91 ല​ക്ഷം രൂ​പ​യു​െ​ട​യും പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ കൂ​ടാ​നം നീ​ർ​ത്ത​ട വി​ക​സ​ന​പ​ദ്ധ​തി​ക്ക് 5.91 ല​ക്ഷം രൂ​പ​യു​ടേ​യും കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്കോ​ൽ -കീ​ക്കാ​നം നീ​ർ​ത്ത​ട വി​ക​സ​ന​പ​ദ്ധ​തി​ക്കാ​യി 36.51 ല​ക്ഷം രൂ​പ​യു​െ​ട​യും ഈ​സ്​​റ്റ്​ ഏ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ചി​റ്റാ​രി​ക്കാ​ൽ നീ​ർ​ത്ത​ട വി​ക​സ​ന​പ​ദ്ധ​തി​ക്ക്​ 32.90 ല​ക്ഷം രൂ​പ​യു​ടെ​യും ഗോ​ക്ക​ട​വ് 38.38 ല​ക്ഷം രൂ​പ​യു​െ​ട​യും പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. അ​നു​വ​ദി​ച്ച തു​ക 2018 മാ​ർ​ച്ച് 31ന​കം പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ച്ചാ​ൽ മാ​ത്ര​മേ അ​ടു​ത്ത ഗ​ഡു​വി​ന് അ​ർ​ഹ​ത​യു​ണ്ടാ​കൂ​വെ​ന്ന് ജി​ല്ല പ്ലാ​നി​ങ്​ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ദ്വിദിന ചിത്രകലാ ക്യാമ്പ് കാ​ഞ്ഞ​ങ്ങാ​ട്​: വേ​ലാ​ശ്വ​രം ഗ​വ യു.​പി സ്‌​കൂ​ളി​െൻറ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​വി​ല്ല് ദ്വി​ദി​ന ചി​ത്ര​ക​ല ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചി​ത്ര​കാ​ര​ൻ രാ​ജേ​ന്ദ്ര​ൻ പു​ല്ലൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ. ​പ്ര​കാ​ശ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. എം. ​ച​ന്തു​കു​ഞ്ഞി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി. സു​കു​മാ​ര​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, എം.​വി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ. ​അ​നീ​ഷ് ന​ന്ദി​പ​റ​ഞ്ഞു. വി​ക​സ​ന​സ​മി​തി യോ​ഗം കാ​ഞ്ഞ​ങ്ങാ​ട്​: ഹോ​സ്​​ദു​ർ​ഗ് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗം മേ​യ് ആ​റി​ന് രാ​വി​ലെ 11ന്​ ​താ​ലൂ​ക്ക് ഓ​ഫി​സ്​ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ചേ​രും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story