Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാ​മ​ന്ത​ളി...

രാ​മ​ന്ത​ളി മാലിന്യ​പ്രശ്​നം: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ​ഒാ​ഫി​സ്​ ഉ​പ​രോ​ധിച്ചു

text_fields
bookmark_border
ക​ണ്ണൂ​ർ: ജ​ന ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ന്ത​ളി നി​വാ​സി​ക​ൾ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്​ ഒാ​ഫി​സ്​ ഉ​പ​രോ​ധി​ച്ചു. ​േന​വ​ൽ അ​ക്ക​ദ​മി​യു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ലി​ന്യ​പ്ലാ​ൻ​റ്​ അ​ട​ച്ചു​പൂ​ട്ടു​ക, രാ​മ​ന്ത​ളി ജ​ന​ത​യു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​ക്ക്​ നേ​വ​ൽ അ​ക്കാ​ദ​മി വി​ല​ക​ൽ​പി​ക്കു​ക, പ്ലാ​ൻ​റ്​ മാ​റ്റി​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ ഉ​പ​രോ​ധം. ഓ​ഫി​സി​ന​ക​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച 11 സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്ത് നീ​ക്കി. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ആ​ർ. കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി.​കെ. നാ​രാ​യ​ണ​ൻ, സു​നി​ൽ രാ​മ​ന്ത​ളി, കെ.​പി. ദി​ലീ​പ്, കെ.​ടി. ര​തീ​ഷ്‌, പി.​പി. നാ​രാ​യ​ണി, കെ.​വി. ദാ​ക്ഷാ​യ​ണി, കെ.​പി. സ​ര​സ്വ​തി, കെ.​പി. പ​ങ്ക​ജാ​ക്ഷി, കെ.​പി. ശൈ​ല​ജ, കെ.​പി. ശ​കു​ന്ത​ള എ​ന്നി​വ​രെ​യാ​ണ്‌ ടൗ​ൺ എ​സ്.​ഐ കു​ട്ടി​കൃ​ഷ്ണ​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​​ചെ​യ്ത് നീ​ക്കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story