Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക​ണ്ണൂ​ർ...

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വം നാ​ളെ തു​ട​ങ്ങും

text_fields
bookmark_border
ക​ണ്ണൂ​ർ: ഏ​ഴാ​മ​ത്​ ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വം നാ​ളെ മു​ത​ൽ 26വ​രെ ക​ണ്ണൂ​രി​ൽ ന​ട​ക്കും. ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഫി​ലിം സൊ​സൈ​റ്റീ​സ്​ ഒാ​ഫ്​ ഇ​ന്ത്യ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സ്​ വ​കു​പ്പ്​, ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ൽ, ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ണൂ​ർ പ്ര​സ്​​ക്ല​ബ്​ ഫി​ലിം സൊ​സൈ​റ്റി​യാ​ണ്​ ച​ല​ച്ചി​​േ​ത്രാ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​. ന​വ​ത​രം​ഗ മ​ല​യാ​ള സി​നി​മ​യി​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ഇ​ത്ത​വ​ണ ച​ല​ച്ചി​േ​ത്രാ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ളെ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ക​ണ്ണൂ​ർ ടൗ​ൺ സ്​​ക്വ​യ​റി​ൽ വി​ജ​യ​കൃ​ഷ്​​ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്​ ജേ​താ​വ്​ വി​ധു വി​ൻ​സ​ൻ​റ്​ മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ല ക​ല​ക്​​ട​ർ മി​ർ മു​ഹ​മ്മ​ദ​ലി ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന്​ 6.30ന്​ ​മി​ക​ച്ച സി​നി​മ​ക്കു​ള്ള സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്​ നേ​ടി​യ വി​ധു വി​ൻ​സ​ൻ​റി​െൻറ ‘മാ​ൻ​ഹോ​ൾ’ പ്ര​ദ​ർ​​ശി​പ്പി​ക്കും. 24ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ടൗ​ൺ സ്​​ക്വ​യ​റി​ൽ ‘ന​വ​ത​രം​ഗ മ​ല​യാ​ള​സി​നി​മ​യു​ടെ വ​ർ​ത്ത​മാ​നം’ വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ൽ ടി. ​സു​രേ​ഷ്​ ബാ​ബു മോ​ഡ​റേ​റ്റ​റാ​വും. സം​വി​ധാ​യ​ക​രാ​യ ഷെ​റി, മ​നോ​ജ്​ കാ​ന, കെ.​ജെ. സി​ജു എ​ന്നി​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്ന്​ 6.30ന്​ ​കെ​ൻ​ലോ​ച്ച്​ സം​വി​ധാ​നം​ചെ​യ്​​ത ‘​െഎ, ​ദാ​നി​യ​ൽ ബ്ലൈ​ക്​’ പ്ര​ദ​ർ​ശി​പ്പി​ക്കും. 25ന്​ ​​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ‘സ​മാ​ന്ത​ര സി​നി​മ​യു​ടെ പു​തു​വ​ഴി​ക​ൾ’ വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​വാ​ദം ബാ​ല​കൃ​ഷ്​​ണ​ൻ കൊ​യ്യാ​ൽ നി​യ​ന്ത്രി​ക്കും. എ​ൻ.​പി. സ​ജീ​ഷ്​, പ്ര​താ​പ്​ ജോ​സ​ഫ്​, ഷി​ജു ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. തു​ട​ർ​ന്ന്​ 6.30ന്​ ​കിം കി ​ദു​ക്​ സം​വി​ധാ​നം​ചെ​യ്​​ത ‘ദി ​നെ​റ്റ്​’ പ്ര​ദ​ർ​ശി​പ്പി​ക്കും. 26ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ സ​മാ​പ​ന​സ​മ്മേ​ള​നം ടൗ​ൺ സ്​​ക്വ​യ​റി​ൽ ബ​ൽ​റാം മ​ട്ട​ന്നൂ​ർ ഉ​ദ്​​ഘാ​ട​നം​ചെ​യ്യും. വൈ​കീ​ട്ട്​ 6.30ന്​ ​മൊ​ഹ്​​സി​ൻ മ​ഖ്​​മ​ൽ​ബ​ഫ്​ സം​വി​ധാ​നം​ചെ​യ്​​ത ജോ​ർ​ജി​യ​ൻ സി​നി​മ ‘ദി ​പ്ര​സി​ഡ​ൻ​റ്​’ പ്ര​ദ​ർ​ശി​പ്പി​ക്കും. ജി​ല്ല സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ഹാ​ളി​ലാ​ണ്​ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ലെ പ്ര​ദ​ർ​ശ​നം. ദി​വ​സം, സി​നി​മ, സ​മ​യം എ​ന്ന ക്ര​മ​ത്തി​ൽ: മാ​ർ​ച്ച്​ 24: നീ​ല​ക്കു​യി​ൽ (മ​ല​യാ​ളം^​പി. ഭാ​സ്​​ക​ര​ൻ, രാ​മു കാ​ര്യാ​ട്ട്​)^10.00, സ്വ​യം​വ​രം (മ​ല​യാ​ളം^​അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്​​ണ​ൻ)^2.30. മാ​ർ​ച്ച്​ 25: വാ​സ്​​തു​ഹാ​ര (മ​ല​യാ​ളം^​ജി. അ​ര​വി​ന്ദ​ൻ)^10.00, ദി ​അ​ൺ​നേ​മ്​​ഡ്​ (ബം​ഗ്ലാ​ദേ​ശ്​^​താ​ഖി​ർ അ​ഹ​മ്മ​ദ്​)^12.00, പി​റ​വി (മ​ല​യാ​ളം^​ഷാ​ജി എ​ൻ. ക​രു​ൺ)^2.30. മാ​ർ​ച്ച്​ 26: ചെ​റി​യാ​ച്ച​െൻറ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ (മ​ല​യാ​ളം^​ജോ​ൺ അ​ബ്ര​ഹാം)^10.00, പാ​ർ​ച്ച്​​ഡ്​ (ഹി​ന്ദി^​ലീ​ന യാ​ദ​വ്​)^12.00, ട്രാ​ഫി​ക്​ (മ​ല​യാ​ളം^​രാ​ജേ​ഷ്​ പി​ള്ള)^2.30. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സ്​​ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ കെ.​ടി. ശ​ശി, പ്ര​സ്​​ക്ല​ബ്​ ഫി​ലിം​ സൊ​ൈ​സ​റ്റി സെ​ക്ര​ട്ട​റി യു.​പി. സ​ന്തോ​ഷ്​, ഷി​ജി​ത്ത്​ കാ​ട്ടൂ​ർ, പ്ര​ശാ​ന്ത്​ പു​ത്ത​ല​ത്ത്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story