Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ​സ്​.​എ​സ്​.​എ​ൽ.​സി:...

എ​സ്​.​എ​സ്​.​എ​ൽ.​സി: ബ​യോ​ള​ജി പ​രീ​ക്ഷ എ​ളു​പ്പ​മാ​ക്കാ​ൻ മ​ല​യാ​ളം വി​ഡി​യോ​യു​മാ​യി ക​ണ്ണൂ​ർ ക്ലാ​സ്​​റൂം

text_fields
bookmark_border
ക​ണ്ണൂ​ർ: എ​സ്.​​എ​സ്.​​എ​ൽ.​സി ബ​യോ​ള​ജി പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പ്ര​ധാ​ന പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള മ​ല​യാ​ളം വി​ഡി​യോ ത​യാ​റാ​യി. നാ​ളെ​യാ​ണ്​ ബ​യോ​ള​ജി പ​രീ​ക്ഷ. യൂ​ട്യൂ​ബി​ൽ KANNURCLASSROOM എ​ന്ന​പേ​രി​ലാ​ണ് ഈ ​വി​ഡി​യോ ല​ഭ്യ​മാ​കു​ക. 10 മു​ത​ൽ 15 മി​നി​റ്റു​വ​രെ​യാ​ണ് ഓ​രോ പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​ഡി​യോ​യു​ടെ ദൈ​ർ​ഘ്യം. ഡി.​എ​ൻ.​എ, പ്ര​തി​രോ​ധം, പാ​ൻ​ക്രി​യാ​സ്​, തൈ​റോ​യ്ഡ്, ര​ക്​​ത​ഗ്രൂ​പ്​ എ​ന്നീ ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. പാ​ഠ​പു​സ്​​ത​ക​ങ്ങ​ളെ​മാ​ത്രം ആ​ശ്ര​യി​ച്ച് പ​ഠി​ക്കു​ന്ന​തി​െ​ന​ക്കാ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി​രി​ക്കു​മി​ത്​. ക​ണ്ണൂ​ർ ക​ല​ക്ട​ർ മി​ർ മു​ഹ​മ്മ​ദ​ലി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ശം അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​നു​ശ്രീ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ത് ത​യാ​റാ​ക്കി​യ​ത്. നി​ഖി​ലാ​ണ് വി​ഡി​യോ ഡി​സൈ​ൻ നി​ർ​വ​ഹി​ച്ച​ത്. പ​ഠ​ന​സ​ഹാ​യി​ക​ളാ​യ വി​ഡി​യോ​ക​ൾ പ​ല​തും ല​ഭ്യ​മാ​ണെ​ങ്കി​ലും അ​വ​യി​ല​ധി​ക​വും ഇം​ഗ്ലീ​ഷി​ലു​ള്ള​താ​ണ്. പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ക​ല​ക്ട​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story