Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗ​വ....

ഗ​വ. എ​ച്ച്.​എ​സ്.​എ​സ് മു​ണ്ടേ​രി അ​ന്ത​ർദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക്

text_fields
bookmark_border
ച​ക്ക​ര​ക്ക​ല്ല്: മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ക സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​യ മു​ണ്ടേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭൗ​തി​ക സൗ​ക​ര്യ​വും ഗു​ണ​നി​ല​വാ​ര​വും ഉ​യ​ർ​ത്തി അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക്. കെ.​കെ. രാ​ഗേ​ഷ് എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ യ​ജ്ഞ​ത്തിെൻറ ഭാ​ഗ​മാ​യി മു​ണ്ടേ​രി ഗ​വ. ഹൈ​സ്കൂ​ൾ ​െഡ​വ​ല​പ്​​മെൻറ് ആ​ൻ​ഡ് റീ ​സ്ട്ര​ക്ച്ച​റി​ങ് ക​മ്മി​റ്റി (മു​ദ്ര) രൂ​പ​വ​ത്ക​രി​ച്ച് പ​ദ്ധ​തി നി​ർ​വ​ഹി​ക്കു​ന്ന​ത്. എം.​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്കൂ​ളി​ൽ ചേ​ർ​ന്ന വി​ക​സ​ന സ​മി​തി യോ​ഗം പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി അം​ഗീ​ക​രി​ച്ചു. മു​ണ്ടേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ. ​പ​ങ്ക​ജാ​ക്ഷ​ൻ ചെ​യ​ർ​മാ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി. ​ല​ക്ഷ്മ​ണ​ൻ ക​ൺ​വീ​ന​റും വി​വി​ധ രാ​ഷ്​​ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ അം​ഗ​ങ്ങ​ളു​മാ​ണ്. എം.​പി ഫ​ണ്ട്, എം.​എ​ൽ.​എ ഫ​ണ്ട്, ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ഹി​തം, കി​ഫ്ബി ധ​ന​സ​ഹാ​യം, സ്പോ​ൺ​സ​ർ​ഷി​പ്​ എ​ന്നി​വ​യി​ലൂ​ടെ 25 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​ണ് മു​ദ്ര പ​ദ്ധ​തി​യി​ലൂ​ടെ ല ​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ർ​ക്കി​ടെ​ക്റ്റ് ജി. ​ശ​ങ്ക​ർ വി​ദ്യാ​ല​യം സ​ന്ദ​ർ​ശി​ച്ച് പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രാ​യ പ്ര​ഫ. കെ. ​ബാ​ല​ൻ, ശാ​സ്ത്ര​കേ​ര​ളം പ​ത്രാ​ധി​പ​ർ ഒ.​എം. ശ​ങ്ക​ര​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ര​ത്നാ​ക​ര​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ശ്രീ​ജ​ൻ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് മാ​വ​ള്ളി കൃ​ഷ്ണ​ൻ, പി.​കെ. ശ​ബ​രീ​ഷ് കു​മാ​ർ, ആ​ർ.​കെ. പ​ദ്​​മ​നാ​ഭ​ൻ, കെ.​ടി. ഭാ​സ്ക​ര​ൻ, കെ.​കെ. ദീ​പേ​ഷ്, അ​മ്പ​ൻ രാ​ജ​ൻ, പി.​സി. അ​ഹ​മ്മ​ദ് കു​ട്ടി, സ​നീ​ഷ്, സി.​എം. രാ​ജീ​വ​ൻ, അ​ഡ്വ. കെ. ​പ്ര​ഭാ​ക​ര​ൻ, എ.​പി. ച​ന്ദ്ര​ൻ, പ​ട്ട​ൻ ഭാ​സ്ക​ര​ൻ, ടി.​ഒ. വേ​ണു, കെ. ​സു​ധാ​ബി​ന്ദു, കെ. ​മ​ഹി​ജ, കെ. ​പ്ര​മീ​ള, പി.​പി. ബാ​ബു ക​ര​ക്കാ​ട്ട്, സി.​കെ.​സി. മു​ഹ​മ്മ​ദ്, വി. ​ഗം​ഗാ​ധ​ര​ൻ, സി. ​ല​ത തു​ട​ങ്ങി​യ​വ​ർ വി​വി​ധ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ഏ​പ്രി​ൽ 23ന് ​മ​തേ​ത​ര പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ഹാ​സം​ഗ​മം ചേ​ർ​ന്ന് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story