Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ ​ ൈക​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കും

text_fields
bookmark_border
ക​ണ്ണൂ​ർ: പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലെ ൈക​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. റോ​ഡ്സ്​ സെ​ക്​​ഷ​നു കീ​ഴി​ൽ ക​ണ്ണൂ​ർ ടൗ​ൺ, മേ​ലെ ചൊ​വ്വ, താ​ഴെ ചൊ​വ്വ, തോ​ട്ട​ട, വാ​രം, ഏ​ച്ചൂ​ർ, കു​ടു​ക്കി​മൊ​ട്ട, ക​ക്കാ​ട്, ചാ​ലോ​ട്, ചാ​ല, മ​മ്പ​റം, ച​ക്ക​ര​ക്ക​ൽ, അ​ഞ്ച​ര​ക്ക​ണ്ടി ഭാ​ഗ​ങ്ങ​ളി​ലും വ​ള​പ​ട്ട​ണം റോ​ഡ്സ്​ സെ​ക്​​ഷ​നു കീ​ഴി​ൽ കാ​ട്ടാ​മ്പ​ള്ളി, അ​ഴീ​ക്കോ​ട്, വ​ള​പ​ട്ട​ണം, മ​യ്യി​ൽ, നാ​റാ​ത്ത്, ക​മ്പി​ൽ, ചാ​ലോ​ട്, ഇ​രി​ക്കൂ​ർ റോ​ഡ്, കു​ടു​ക്കി​മൊ​ട്ട, ചെ​ക്കി​ക്കു​ളം, വ​ലി​യ​ന്നൂ​ർ, മു​ണ്ടേ​രി​മൊ​ട്ട ഭാ​ഗ​ങ്ങ​ളി​ലും മാ​ടാ​യി റോ​ഡ്​ സെ​ക്​​ഷ​നു കീ​ഴി​ൽ പ​ഴ​യ​ങ്ങാ​ടി, പു​തി​യ​ങ്ങാ​ടി, മാ​ട്ടൂ​ൽ, കീ​ച്ചേ​രി, അ​ഞ്ചാം​പീ​ടി​ക, പാ​ളി​യ​ത്തു​വ​ള​പ്പ്, മു​ട്ടം, ചെ​റു​കു​ന്ന്, വെ​ള്ളി​ക്കീ​ൽ ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള പൊ​തു​മ​രാ​മ​ത്ത് റോ​ഡിെൻറ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ത​ട്ടു​ക​ട, ഫ്ല​ക്​​സ്​​ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ ഒ​രാ​ഴ്ച​ക്ക​കം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് പി.​ഡ​ബ്ല്യു.​ഡി അ​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട​വ​ർ 24ന​കം ൈക​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ തീ​രു​മാ​നം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story