Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനൃ​ത്താ​ധ്യാ​പി​ക​യെ...

നൃ​ത്താ​ധ്യാ​പി​ക​യെ ബ​ന്ദി​യാ​ക്കി ആ​ക്ര​മി​ച്ചു ​

text_fields
bookmark_border
മ​ഞ്ചേ​ശ്വ​രം: നൃ​ത്താ​ധ്യാ​പി​ക​യെ​യും സ​ഹാ​യി​യെ​യും നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ന​ക​ത്ത്​ ബ​ന്ദി​യാ​ക്കി മ​ർ​ദി​ച്ചു. 15 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ്‌ ര​ണ്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്‌​തു. പൊ​സോ​ട്ടെ ന​വീ​ന്‍ (31), മ​ഞ്ചേ​ശ്വ​ര​ത്തെ വി​ശ്വ​നാ​ഥ്‌ (28) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. പ​രി​ക്കേ​റ്റ കൊ​ല്യ കോ​ട്ടേ​ക്കാ​ര്‍ സ്വ​ദേ​ശി​യും മ​ഞ്ചേ​ശ്വ​ര​ത്തെ അ​ര​സു സ്‌​കൂ​ള്‍ ഓ​ഫ്‌ ഡാ​ന്‍സി​ലെ അ​ധ്യാ​പി​ക​യു​മാ​യ സ​ന്ധ്യ​യെ (25) കു​മ്പ​ള​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. ഹേ​രൂ​രി​ലെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​െൻറ ഭാ​ഗ​മാ​യി സ​ന്ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നൃ​ത്ത​പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. അ​തി​നു​ശേ​ഷം സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ല്‍ ​െവ​ക്കാ​െ​ന​ത്തി​യ​താ​യി​രു​ന്നു അ​വ​ർ. ഇ​തി​നി​ട​യി​ലെ​ത്തി​യ സം​ഘം ത​ങ്ങ​ളെ വി​ദ്യാ​ല​യ​ത്തി​ന​ക​ത്ത്​ ബ​ന്ദി​യാ​ക്കി​യ​ശേ​ഷം മ​ർ​ദി​ക്കു​ക​യാ​യി​രു​െ​ന്ന​ന്ന്​ സ​ന്ധ്യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. നേ​ര​ത്തെ മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വു​മാ​യി സ​ന്ധ്യ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​ല്‍നി​ന്ന്​ പി​ന്മാ​റി​യ​തി​െൻറ വി​രോ​ധ​ത്തി​ലാ​ണ്‌ ആ​ക്ര​മി​ച്ച​തെ​ന്നും നേ​ര​ത്തെ​യും ത​നി​ക്കെ​തി​രെ ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു​വെ​ന്നും സ​ന്ധ്യ പ​റ​ഞ്ഞു. സ​ന്ധ്യ ന​ല്‍കി​യ പ​രാ​തി​യി​ല്‍ സു​ധേ​ഷ്‌, സ​ന്ദീ​പ്‌, ശി​വ​കി​ര​ണ്‍, പു​ഷ്‌​പ​രാ​ജ്‌ തു​ട​ങ്ങി 15 പേ​ര്‍ക്കെ​തി​രെ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ്‌ കേ​സെ​ടു​ത്തു. ഇ​വ​ർ ഒ​ളി​വി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story