Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:57 AM GMT Updated On
date_range 30 Jun 2017 8:57 AM GMTകാലവർഷം: 26.56 ലക്ഷം രൂപയുടെ നഷ്ടം
text_fieldsകാസർകോട്: കാലവർഷം ആരംഭിച്ചശേഷം ജില്ലയിലിതുവരെ 26,56,505 രൂപയുടെ നാശനഷ്ടമുണ്ടായി. 145 വീടുകൾ തകർന്നു. വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു. 39 വീടുകൾ പൂർണമായും 106 വീടുകൾ ഭാഗികമായും തകർന്നു.
Next Story