Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎൽ.ഡി ക്ലർക്ക് പരീക്ഷ...

എൽ.ഡി ക്ലർക്ക് പരീക്ഷ നാളെ

text_fields
bookmark_border
കാസർകോട്: വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 414/2016) പ്രകാരം നാളെ ഉച്ച 1.30 മുതൽ 3.15 വരെ ഒബ്ജക്ടിവ് മാതൃകയിലുള്ള പരീക്ഷ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയുടെ അഡ്മിഷൻടിക്കറ്റ് കമീഷ​െൻറ www.keralapsc.gov.in വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്. അഡ്മിഷൻടിക്കറ്റിലെ ഫോട്ടോയിൽ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും ഉണ്ടായിരിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story