Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:52 AM GMT Updated On
date_range 30 Jun 2017 8:52 AM GMTഅപേക്ഷ ക്ഷണിച്ചു
text_fieldsകാസർകോട്: മധൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിപ്രകാരം നെൽകൃഷിക്ക് കൂലിച്ചെലവ്, ജൈവവളം, തെങ്ങിന് ജൈവവളം, കമുകുകൃഷിക്ക് തുരിശ്, ചുണ്ണാമ്പ്, ജൈവവളം, പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ്, വിത്ത് എന്നിവക്ക് . അപേക്ഷകൾ 2017--18 വർഷത്തെ സ്ഥലനികുതി രസീതിെൻറ പകർപ്പ്, ബാങ്ക് പാസ്ബുക്കിെൻറ പകർപ്പ്, ആധാർനമ്പർ പകർപ്പ് എന്നിവസഹിതം ജൂലൈ അഞ്ചിനകം കൃഷിഭവനിൽ സമർപ്പിക്കണം.
Next Story