Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:50 AM GMT Updated On
date_range 30 Jun 2017 8:50 AM GMTസായാഹ്ന ഒ.പി തുടങ്ങി
text_fieldsനീലേശ്വരം: മഴക്കാലരോഗ നിയന്ത്രണത്തിെൻറ ഭാഗമായി തീരദേശ മേഖലയായ തൈക്കടപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ താൽക്കാലിക . ഇതിെൻറ ഭാഗമായി ഒരു ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും നിയമിച്ചു. തിങ്കൾ മുതൽ ശനിവരെ ഇവരുടെ സേവനം ലഭിക്കും. വൈകീട്ട് ആറുവരെ ചികിത്സ ലഭ്യമാകും. താലൂക്ക് ആശുപത്രിയിലും സായാഹ്ന ഒ.പി പ്രവർത്തിക്കുന്നുണ്ട്.
Next Story