Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:49 AM GMT Updated On
date_range 30 Jun 2017 8:49 AM GMTകുഞ്ഞാമിന
text_fieldsപഴയങ്ങാടി: റിട്ട. അഡീഷനൽ െഡവലപ്മെൻറ് കമീഷണർ പി.വി. അബ്ദുറഹ്മാെൻറ ഭാര്യ ബിബി റോഡിലെ എസ്.വി ഹൗസിൽ സീരെവീട്ടിൽ (68) നിര്യാതയായി. മക്കൾ: നസീറ, റമീസ, നസീമ, മുഹ്സിൻ (ഷാർജ). മരുമക്കൾ: പി.കുഞ്ഞാമത് (എ.കെ.എം േട്രഡിങ് കമ്പനി, കണ്ണൂർ), മുഹമ്മദ് കോയ (ഷാർജ), എസ്.വി. നാസർ (വൈസ് ചെയർമാൻ, പഴയങ്ങാടി അർബൻ കോ-ഓപറേറ്റിവ് ബാങ്ക്), ശുഹൈബ (മാട്ടൂൽ). സഹോദരങ്ങൾ: എസ്.വി. അബ്ദുൽ കരീം, ഹമീദ്, മഹമൂദ്, ഹാശിം (ഖത്തർ), അഷ്റഫ്, ജമീല, സൈബുന്നിസ, മുനീർ, പരേതനായ ഷംസുദ്ദീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് പഴയങ്ങാടി മാടായിപ്പള്ളി ഖബർസ്ഥാനിൽ.
Next Story