Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്വിസ്​ മത്സരം ഇന്ന്

ക്വിസ്​ മത്സരം ഇന്ന്

text_fields
bookmark_border
കാസർകോട്: ജില്ല സാക്ഷരതാ മിഷ​െൻറ നേതൃത്വത്തിൽ വായനാ വാരാചരണത്തി​െൻറ ഭാഗമായി തുല്യതാ പഠിതാക്കൾക്ക് നടത്തുന്ന രാവിലെ 10.30ന് ജില്ല സാക്ഷരതാ മിഷൻ ഓഫിസിൽ നടക്കും. തുടർന്ന് ഹയർസെക്കൻഡറി തുല്യതാ, പത്താംതരം തുല്യതാ പഠനക്ലാസുകളുടെ ലീഡർമാരുടെ യോഗവും ഉണ്ടാകും. വായനാവാര സമാപനസമ്മേളനം ജൂലൈ രണ്ടിന് കാഞ്ഞങ്ങാട് ജി.എച്ച്.എസ് ഹോസ്ദുർഗിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 9496877913.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story