Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:40 AM GMT Updated On
date_range 30 Jun 2017 8:40 AM GMTപരിപാടി
text_fieldsകണ്ണൂർ കാൽടെക്സ് പരിസരം: ചപേത്കർ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ 'ജുനൈദ് സംഘ്പരിവാർ ഫാഷിസത്തിെൻറ ഒടുവിലത്തെ ഇര' ഫാഷിസ്റ്റ് വിരുദ്ധ പ്രതിഷേധസദസ്സ് ഉദ്ഘാടനം ഡോ. ഫസൽ ഗഫൂർ-4.30 കണ്ണൂർ ജില്ല പഞ്ചായത്ത് ഹാൾ: സാക്ഷരത മിഷൻ അക്ഷരസംഗമം-10.00 കണ്ണൂർ ടൗൺ ബാങ്ക് ഒാഡിറ്റോറിയം: കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം-10.00 കണ്ണൂർ സി. കണ്ണൻ സ്മാരകമന്ദിരം: ലോട്ടറി തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല പഠന ക്യാമ്പ്-10.00 കണ്ണൂർ മഹാത്മാമന്ദിരം: സാഹിത്യ അക്കാദമി പുസ്തകോത്സവം-10.00 കണ്ണൂർ സ്റ്റേഡിയം കോർണർ: ജൈവോൽപന്ന മേള-10.00
Next Story