Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറേഷൻകാർഡ് വിതരണം

റേഷൻകാർഡ് വിതരണം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ താലൂക്കിൽ ജൂലൈ മൂന്നിന് റേഷൻകാർഡ് വിതരണംചെയ്യുന്നു. എ.ആർ.ഡി 178 -റേഷൻകട സമീപം, പാപ്പിനിശ്ശേരി വെസ്റ്റ്, 183 -അഞ്ചാംപീടിക ബാങ്ക് ഹാൾ, 190 -ദേശീയ യുവജനസംഘം വായനശാല, ഇടക്കേപ്പുറം വടക്ക്, 173 -ഐക്യകേരള കലാനിലയം, വേളാപുരം, 137 - റേഷൻകട സമീപം, കോട്ടക്കുന്ന്, 197 -ചെറുകുന്ന് തറ ടാഗോർനിലയം, നാലിന് എ.ആർ.ഡി 86 -പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാൾ, 83 -റേഷൻകടക്കു സമീപം, പൊതുവാച്ചേരി, 277 -ഐവർകുളം വായനശാല, ഐവർകുളം, 75 റേഷൻകടക്കു സമീപം, പനോന്നേരി, 72 -റേഷൻകട സമീപം, കോയ്യോട്, 39 -റേഷൻകട സമീപം, തൊഴിലാളി വായനശാല, തെഴുക്കിൽപീടിക എന്നിവിടങ്ങളിലാണ് പുതിയ ചെയ്യുക. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വിതരണം. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവസഹിതം വിതരണകേന്ദ്രത്തിൽ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story