Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെളുത്തഭൂതം

വെളുത്തഭൂതം കെട്ടിയാടി

text_fields
bookmark_border
പാപ്പിനിശ്ശേരി: മൂന്ന് നൂറ്റാണ്ടിനുശേഷം മൊറാഴ പാലങ്ങാട് ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠക്കുശേഷം . അത്യപൂർവമായാണ് ക്ഷേത്രാങ്കണങ്ങളിൽ വെളുത്തഭൂതം കെട്ടിയാടാറുള്ളത്. കരിംഭൂതം ഉത്തര മലബാറിലെ പലഭാഗത്തും കളിയാട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും വെളുത്ത ഭൂതത്തെ കാണുന്നത് വിരളമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story