Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:21 AM GMT Updated On
date_range 29 Jun 2017 9:21 AM GMTബാലൻ
text_fieldsപഴയങ്ങാടി: റെയിൽവേ സ്റ്റേഷന് സമീപം ഉന്നത്തിൽ (80) നിര്യാതനായി. മുൻസിഫ് കോടതി റിട്ട. സൂപ്രണ്ട്, കേരള സീനിയർ സിറ്റിസൻസ് ഫോറം പഴയങ്ങാടി യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഇ. ശാന്തകുമാരി (റിട്ട. അധ്യാപിക, ജി.ബി.എച്ച്.എസ് മാടായി). മക്കൾ: ബിന്ദു, മനേഷ്, മനോജ്. മരുമക്കൾ: മുരളി (കുളപ്പുറം), ലീന (പാപ്പിനിേശ്ശരി), അശ്വിനി (കല്യാശ്ശേരി). സഹോദരങ്ങൾ: യശോദ, പരേതരായ നാണി, ഗോവിന്ദൻ, അമ്മാളു, ശാരദ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.
Next Story