Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:18 AM GMT Updated On
date_range 29 Jun 2017 9:18 AM GMTഎലിപ്പനി ബാധിച്ച് മരിച്ചു
text_fieldsപയ്യന്നൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പിലാത്തറ സി.എം. നഗറിലെ കൽപണിക്കാരനായ അഡോൾഫ് ഷാജിയാണ് (48) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. പരേതനായ റജിനോൾഡ് മാസ്റ്റർ-സുലോചന ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു (നഴ്സ്, പയ്യന്നൂർ പ്രിയദർശിനി ആശുപത്രി). മക്കൾ: അമൽജിത്ത് റോയ്, അനീന എയ്ഞ്ചൽ. സഹോദരങ്ങൾ: ദേവദാസ്, അനിൽപ്രസാദ്, പരേതനായ ദേവാനന്ദ്.
Next Story