Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
text_fieldsbookmark_border
കൂത്തുപറമ്പ്: സർവിസിൽനിന്ന് വിരമിക്കുന്ന കൂത്തുപറമ്പ് സി.ഐ ഓഫിസിലെ ഗ്രേഡ് എസ്.ഐ ഇ.കെ. പ്രകാശന് പൊലീസ് അസോസിയേഷെൻറ നേതൃത്വത്തിൽ . സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൂത്തുപറമ്പ് എസ്.ഐ കെ.വി. നിഷിത്ത് ഉദ്ഘാടനംചെയ്തു. അഡീഷനൽ എസ്.ഐ മനു പി. മേനോൻ അധ്യക്ഷതവഹിച്ചു. പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.എം. നാരായണൻ, കതിരൂർ എസ്.ഐ കെ. ഷൈജു, അഡി.എസ്.െഎ കെ.സി. ഹരിദാസൻ, കെ.എ. സുധി, വിനോദൻ മാങ്ങാട്ടിടം, കെ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. കൂത്തുപറമ്പ് ജനമൈത്രി പൊലീസ് അസുഖബാധിതയായ യുവതിക്ക് നൽകുന്ന ചികിത്സാസഹായം ചടങ്ങിൽ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story