Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിവിരുദ്ധ റാലി

ലഹരിവിരുദ്ധ റാലി

text_fields
bookmark_border
കല്യാശ്ശേരി: കല്യാശ്ശേരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, എൻ.സി.സി, ജെ.ആർ.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. കല്യാശ്ശേരി ഹൈവേയിൽ നടത്തിയ റാലിയുടെ ഫ്ലാഗ്ഓഫ് ഹെഡ്മിസ്ട്രസ് ടി.വി. ജ്യോത്സ്ന നിർവഹിച്ചു. ബോധവത്കരണ ക്ലാസിന് എൻ.സി.സി ഓഫിസർ കെ. പ്രകാശൻ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story