Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓള്‍ ഇന്ത്യാ ഫോട്ടോ...

ഓള്‍ ഇന്ത്യാ ഫോട്ടോ ഫെസ്​റ്റിൽ ദിനേശ്​ കുമാറിന്​ സമ്മാനം

text_fields
bookmark_border
കാസർകോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ നടത്തിയ ഓള്‍ ഇന്ത്യാ ഫോട്ടോ ഫെസ്റ്റ് മത്സരത്തില്‍ കാസര്‍കോെട്ട ഫ്രീലാൻസ് ഫോേട്ടാഗ്രാഫർ കെ. ദിനേശ് കുമാർ രണ്ടാം സ്ഥാനം നേടി. 'സ്ത്രീജീവിതം' വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തിൽ രാജസ്ഥാനിലെ ജെയ്സാൽമീറിലെ നഗരസഭ ശുചീകരണത്തൊഴിലാളികളുടെ ജീവിതം പകര്‍ത്തിയ ചിത്രമാണ് ദിനേശ് കുമാറിനെ സമ്മാനാർഹനാക്കിയത്. കാസർകോെട്ട ഇന്‍സൈറ്റ് സ്റ്റുഡിയോ ഉടമയാണ്. dinesh kumar photo award
Show Full Article
TAGS:LOCAL NEWS 
Next Story