Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:11 AM GMT Updated On
date_range 29 Jun 2017 9:11 AM GMTമൊബൈല്‍ ഫോട്ടോഗ്രഫി മത്സരം
text_fieldsരാവണീശ്വരം: സി.പി.എം മാക്കി ബ്രാഞ്ച്, അഴീക്കോടന്‍ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് കെട്ടിടോദ്ഘാടനത്തിെൻറ ഭാഗമായി നടത്തുന്നു. കാര്‍ഷികരംഗം എന്ന വിഷയം ആസ്പദമായി ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ എടുത്ത് എഡിറ്റ് ചെയ്യാത്ത ചിത്രങ്ങള്‍ 9847387774 എന്ന നമ്പറിലോ azheekodan@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ജൂൈല 22ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് അയക്കണം. തെരഞ്ഞെടുക്കുന്ന ഫോട്ടോകള്‍ക്ക് സമ്മാനം നല്‍കും.
Next Story