Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലഹരിവിരുദ്ധ സദസ്സ്​

ലഹരിവിരുദ്ധ സദസ്സ്​

text_fields
bookmark_border
പെരുമ്പള: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി പെരുമ്പള എ.കെ.ജി ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം എൻ.വി. ബാലൻ ഉദ്ഘാടനംചെയ്തു. എ. രാഘവൻ അധ്യക്ഷതവഹിച്ചു. പി. നാരായണൻ, ടി. രാഘവൻ തലക്കണ്ടം എന്നിവർ ക്ലാസെടുത്തു. എസ്.വി. നടരാജൻ, സി. കൃഷ്ണൻ നായർ, പി. മണികണ്ഠൻ, എം. മാധവൻ നായർ എന്നിവർ സംസാരിച്ചു. എസ്.വി. അശോക് കുമാർ സ്വാഗതവും പി. വിജയൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story