Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഴ്സ്​ നിയമനം

നഴ്സ്​ നിയമനം

text_fields
bookmark_border
കണ്ണൂർ: തലശ്ശേരി ഗവ. മഹിളാമന്ദിരത്തിൽ സാമൂഹിക സുരക്ഷാമിഷൻ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നഴ്സിനെ നിയമിക്കും. ഡിപ്ലോമ/ ഡിഗ്രി ഇൻ ജനറൽ നഴ്സിങ്, പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റി​െൻറ അസ്സൽ സഹിതം നാളെ രാവിലെ 11ന് തലശ്ശേരി ഗവ. മഹിളാമന്ദിരത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04902-321511.
Show Full Article
TAGS:LOCAL NEWS 
Next Story