Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂരിൽ റേഷൻകാർഡ്...

പേരാവൂരിൽ റേഷൻകാർഡ് വിതരണം

text_fields
bookmark_border
പേരാവൂർ: പഞ്ചായത്തിലെ നാലു റേഷൻകടകളിലെ ഉപഭോക്താക്കൾക്ക് പുതിയ റേഷൻകാർഡുകൾ വ്യാഴാഴ്ച വിതരണംചെയ്യും. എ.ആർ.ഡി 181- പേരാവൂർ ടൗൺ,180- തെറ്റുവഴി എന്നിവിടങ്ങളിലെ റേഷൻകാർഡുകൾ പേരാവൂർ ബ്ലോക്ക് ഹാളിൽ വിതരണംചെയ്യും. 402- മേൽ മുരിങ്ങോടിയിലേത് മുരിങ്ങോടി കൈരളി വായനശാലയിലും 183 -മണത്തണയിലേത് റേഷൻകടക്ക് സമീപവുമാണ് വിതരണംചെയ്യുക. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് വിതരണസമയം.
Show Full Article
TAGS:LOCAL NEWS 
Next Story